Latest News
  • EXAM ORIENTED CRASH SERIES -- 2015

    ...,
    Read more >
  • Happy New Year

    ...,
    Read more >
  • HOLLY RAMADAN PROGRAMMES

    പരിശുദ്ധ റമദാനോടനുബന...,
    Read more >
  • INVESTITURE CEREMONY 2016-17

    Dayapuram Residential School bore witness to the School Parl...,
    Read more >
  • AMALGAM - 2016

    A LECTURE SERIES ACROSS DISCIPLINES ORGANIZED BY: DAYAPU...,
    Read more >
News in detail
Gallery
HOLLY RAMADAN PROGRAMMES
പരിശുദ്ധ റമദാനോടനുബന്ധിച്ച് കഴിവുള്ള ഓരോ വിശ്വാസിയും നല്കേണ്ട നിർബന്ധിതദാനമായ സകാത് ഇസ്ലാം മതത്തിന്‍റെ സമത്വസങ്കല്പത്തിന് ഏറ്റവും വലിയ ഉദാഹരണമാണ്. സമ്പത്തിന്‍റെ ഒരോഹരി, ദൈവത്തോടുള്ള നന്ദിസൂചകമായി ദരിദ്രര്‍ക്കു വിതരണം ചെയ്തിട്ടില്ല എങ്കില്‍ നിങ്ങള്‍ ദൈവത്തെ നിന്ദിക്കുന്നു എന്നാണ് ഇസ്ലാം വിവക്ഷ . ഇതില്‍ ജാതിമത വ്യത്യാസമില്ല. വലതുകൈ നല്കുന്നത് ഇടതുകൈപോലും അറിയരുതെന്നു നിഷ്കർഷിക്കുന്നത്ര സൂക്ഷ്മവും പാവനവുമായാണ് ഇസ്ലാം സകാത്തിനെ കാണുന്നത്. കാരണം, വാങ്ങുന്നവന്‍റെ അഭിമാനത്തിന് മതം അത്രയേറെ വിലകല്പിക്കുന്നു. അതവന്‍റെ അന്തസ്സിനെ ഇകഴ്ത്തുന്നതരത്തില്‍ ഔദാര്യമായി ആവരുത്. അർഹരായവരുടെ വീടുകളില്‍ സകാത് കിറ്റുകള്‍ എത്തിക്കുന്ന ഈ മഹത്തായ ഉത്തരവാദിത്തം ദയാപുരം വിദ്യാര്‍ത്ഥികളെ ഏല്പിക്കുന്ന ചടങ്ങില്‍നിന്ന്...... (മരക്കാർ ഹാള്‍)
Follow us on