കൊറോണയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 31 വരെ കേരളത്തിലെ സ്‌കൂളുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ അടിയന്തിര … Read more at: https://www.manoramanews.com/news/kerala/2020/03/13/corona-emergency-learning-scheme-from-dayapuram-school.html https://english.manoramaonline.com/districts/kozhikode/2020/03/13/kerala-school-online-learning-programme-coronavirus.html
On 19 January 2020, a distinguished guest came to see Dayapuram and talk to Dayapurathukar: Rajdeep Sardesai, the iconic journalist. He was in Calicut to speak at the Kerala Literary Festival and he made time to visit Dayapuram Campus.
Two tweets on Dayapuram: first one is by the acclaimed journalist and author, Sagarika Ghose who inaugurated the fourth edition of Dayapuram College Educational Conclave. The second is by Srikanth Srinivasan from Hyderabad, Senior Director, NASSCOM (National Association of Software and Services Companies) on Dayapuram School Digital Festival. He came on behalf of the organization.
We, The People of India.. DRS 36 the Annual Day Celebrations Official Inaugural Ceremony at Marakkar Hall, inaugurated by Mr. P.T.A Raheem MLA and Key note address by Ms. Charulata Somal IAS, Managing Director, Karnataka Urban Infrastructure Development and Finance Corporation.
Dayapuram Residential School Digital Fest is a day long exhibition of projects and presentations by the students of Grade VII & X. They have developed games, animations, apps, websites and short films where there are presentations also from Grade I onwards. They have used Java, C++, Python, HTML…for those projects.
ദയാപുരം ഫൈവ്സ് ഫുട്ബോള്‍: ഖത്തർ എഫ്.സി കൊടുവള്ളി ചാമ്പ്യന്മാർ പ്രളയത്തില്‍ ഭവനരഹിതരായ ഒരുകുടംബത്തിന് വീട് നിർമിക്കാനുള്ള ധനശേഖരണാർത്ഥം ദയാപുരം സ്റ്റുഡന്‍റ്സ് ഫോറം നടത്തിയ ഏകദിന ഓപ്പണ്‍ ഫൈവ്സ് ഫുട്ബോള്‍ ടൂർണമെന്‍റില്‍ ഖത്തർ എഫ്.സി കൊടുവള്ളി ചാമ്പ്യന്മാരായി. കെ.കെ മെറ്റല്‍സ്, റഹ് മാന്‍ ബസാറിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തകർത്താണ് ഖത്തർ എഫ്.സി 30,001 രൂപയുടെ കാഷ് പ്രൈസും ട്രോഫിയും സ്വന്തമാക്കിയത്. കെ.കെ മെറ്റല്‍സ്, റഹ് മാന്‍ ബസാർ റണ്ണർ അപ്പ് ട്രോഫിക്കും 15,001 രൂപയുടെ കാഷ് പ്രൈസിനും അർഹരായി.
കൌമാരക്കാരിലെ പുഴുപ്രവണതകള്‍ ഇല്ലാതാക്കി അവരെ ശലഭമാവാനൊരുക്കുന്ന പരിശീലനയജ്ഞമാണ് ഡോ. സി തോമസ് ഏബ്രഹാമിന്‍റെ നേതൃത്വത്തില്‍ ‘കൌമാരസാധ്യതകള്‍ ചിറകുവിടർത്തട്ടെ’ എന്ന ലേബലില്‍. ഇങ്ങനെ നടത്തിയ കൌണ്‍സിലിംഗ് വർക്ക് ഷോപ്പുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറ്റിപന്ത്രണ്ടു വിദ്യാർത്ഥികളും 30 ഫെസിലിറ്റേറ്റർമാരും കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ദയാപുരം കാമ്പസ്സില്‍ ഉണ്ടായിരുന്നു. ‘ശലഭോത്സവം’ എന്ന ഈ ത്രിദിനസംഗമത്തിന് ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ സന്തോഷപൂർവ്വം ആതിഥ്യം അരുളി. വിദ്യാർത്ഥികളുടെ സംയുക്തസംരംഭമായ ‘കൌമാരസാധ്യതകള്‍ ചിറകുവിടർത്തുന്നു’ എന്ന പുസ്തകം ഉദ്ഘാടനസമ്മേളനത്തില്‍ ദയാപുരം പേട്രണ്‍ സി.ടി അബ്ദുറഹിം പ്രകാശനം ചെയ്തു.
https://youtube.com/watch?v=7qYLoAupmoQ%3Ffeature%3Doembed
Social Equality through education and inclusivism through culture