Downloads

നാലാമത് ഡിജിറ്റൽ ഫെസ്റ്റ് സമാപിച്ചു

സാങ്കേതിക വിദ്യയുടെ കേവല ഉപയോഗത്തിൽ നിന്നും അതിൻ്റെ സൃഷ്ടാക്കൾ ആക്കി വിദ്യാർഥികളെ മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ദയാപുരം റസിഡൻഷ്യൽ സ്കൂളിലെ നാലാമത് ഡിജിറ്റൽ ഫെസ്റ്റ് സമാപിച്ചു. Zoom പ്ലാറ്റ്ഫോമിൽ നടന്ന ഫെസ്റ്റ് എസ്സ്റ്റൺ ടെക്നോളജിസ് കോ- ഫൗണ്ടർ ജെറിഷ് ഐസക് വർഗീസ് ഉദ്ഘാടനം ചെയ്തു

News letter

Get the latest Dayapuram news delivered to your inbox.