Downloads

ബഷീർ മ്യൂസിയം ഉദ്ഘാടനം

ബഷീർ മ്യൂസിയം ആൻഡ് റീഡിങ് റൂം ‘മതിലുകൾ’ ദയാപുരത്ത് പൂർത്തിയായി. ദയാപുരം വിദ്യാഭ്യാസ സാംസ്കാരികകേന്ദ്രത്തിന്റെ സ്ഥാപക ഉപദേശകരിൽ ഒരാളായ കയെഴുത്തുപ്രതികളിൽ ‘ബാല്യകാലസഖി’യുടെ ഇംഗ്ലീഷ് പേജുകൾ, ഭാർഗവീനിലയത്തിന്റെ തിരക്കഥ, ഭൂമിയുടെ അവകാശികൾ തുടങ്ങിയവയാണുള്ളത്....... ഡൽഹി സെയ്‌ന്റ് സ്റ്റീഫൻസ് കോളേജ് അധ്യാപകനായ എൻ.പി. ആഷ്‌ലിയാണ് മ്യൂസിയം ക്യൂറേറ്റർ. ബെംഗളൂരു ലിറ്റിൽ റിവർ ആർകിടെക്സിലെ സീജോ സിറിയക്കാണ് ആർക്കിടെക്റ്റ്....

2024-10-23

News letter

Get the latest Dayapuram news delivered to your inbox.