Downloads

വായനാദിനം

പി.എന്‍. പണിക്കരും ഗ്രന്ഥശാലാസംഘവും

വായനാദിനത്തോടനുബന്ധിച്ചു ദയാപുരം കോളേജ് ലിറ്റററി, സാഹിതി ക്ലബുകളുടെ ആഭിമുഖ്യത്തില്‍ ഡോ. എം.എം ബഷീറുമായി വിദ്യാർത്ഥികളുടെ സംവാദം സംഘടിപ്പിച്ചു. പി.എന്‍ പണിക്കരുടെ ജീവിതവും ഗ്രന്ഥശാലാസംഘത്തിന്‍റെ സ്ഥാപനവും സംഘം മലയാളികളുടെ വായനയിലും ചിന്തയിലും ചെലുത്തിയ സ്വാധീനവും ഡോ. എം.എം ബഷീർ വിശദീകരിച്ചു.

News letter

Get the latest Dayapuram news delivered to your inbox.