Downloads

'അന്ധവിശ്വാസങ്ങള്‍ക്കെതിരെ'

ദേശീയ ശാസ്ത്രവാരാചരണത്തിന്‍റെ ഭാഗമായി കോഴിക്കോട് മഖലാ ശാസ്ത്ര കേന്ദ്രത്തില്‍ ദയാപുരം കോളേജ് വിദ്യാർത്ഥികള്‍ അവതരിപ്പിച്ച മൂകാഭിനയം ശ്രദ്ധേയമായി. ശാസ്ത്രീയചിന്തയും യുക്തിബോധവും ജീവിതത്തില്‍ എത്രമാത്രം അനിവാര്യമാണെന്നു വ്യക്തമാക്കുന്നതായിരുന്നു 'അന്ധവിശ്വാസങ്ങള്‍ക്കെതിരെ' എന്ന പ്രമേയത്തിലുള്ള മൈം. കോളോജിലെ 10 വിദ്യാർത്ഥികള്‍ പങ്കെടുത്തു.

News letter

Get the latest Dayapuram news delivered to your inbox.